എന്‍റെ ലോകം
This is my space for sharing my views, ideas and dreams about this life.
Tuesday, June 24, 2008
എന്‍റെ ദുഖം
എന്‍റെ ദുഖം, നടക്കാതെ പോയ എന്‍റെ സ്വപ്നങ്ങളെ കുറിച്ചു ഓര്‍ത്തല്ല .
പക്ഷെ,
പൂവണിഞ്ഞ എന്‍റെ സ്വപ്നങ്ങളെ കുറിച്ചു ഓര്‍ത്താണ്.
കാരണം അവ എനിക്ക് നഷ്ടപെടുത്തിയത് വില മതിക്കാന്‍ ആവാത്ത
എന്‍റെ പ്രിയപ്പെട്ട സ്വപ്നങ്ങളെ ആയിരുന്നു.
1 comment:
കുറ്റ്യാടിക്കാരന്‍|Suhair
July 16, 2008 at 11:56 AM
വാഹ്...
Reply
Delete
Replies
Reply
Add comment
Load more...
‹
Home
View web version
വാഹ്...
ReplyDelete