എന്‍റെ ലോകം
This is my space for sharing my views, ideas and dreams about this life.
Tuesday, June 24, 2008
കല്‍പടവുകള്‍....
കരിയിലകള്‍ താണ്ടിയ വഴിതാരകള്‍ക്ക് അപ്പുറത്ത്....
വയല്‍
പാടങ്ങള്‍ക്കു
അപ്പുറത്ത്....
കല്‍പടവുകള്‍ ഉണ്ടത്രേ!!!!!!!
സംസാരിക്കുന്ന അത്ഭുത കല്‍പടവുകള്‍.
ഒരു നാളില്‍ നീ അവിടെ ചെല്ലണം.
അന്ന്
അത് നിനക്കു
ഞാന്‍
പറയാതെ പോയ
എന്‍റെ
സ്നേഹത്തിന്‍ കഥ പറയും.
No comments:
Post a Comment
‹
›
Home
View web version
No comments:
Post a Comment