Friday, August 1, 2008

വിരഹം.


കണ്ടു മതി വരാത്ത ഒരു സ്വപ്നത്തിന്‍ തുടര്‍ച്ച പോല്‍........... നിന്‍ മുഖം.
കേള്‍ക്കാന്‍ കൊതിച്ചൊരു പാട്ടിന്‍റെ ഈണമായ്............. നിന്‍ സ്വരം.

നിന്‍ ഓര്‍മ്മകള്‍ കണ്‍കളില്‍ കണ്ണുനീര്‍ തുള്ളികളായ് നിറയവേ,
ശ്വാസ നിശ്വാസങ്ങള്‍ക്കിടയില്‍ ഞാന്‍ അറിയുന്നു......വിരഹ നോവിനാല്‍ നീറുന്ന ഒരു യുഗം.

3 comments:

  1. വിരഹത്തിനൊരന്തമുണ്ടാവും എന്നു വിശ്വസിക്കൂ...

    ReplyDelete
  2. അതൊക്കെ മാറും ഒരു നാള്‍...ഞാന്‍ പറയുന്നത് സത്യമാ...ഇനി വിഷമമൊക്കെ മാറ്റൂ...നല്ല കുട്ടിയാകൂ...

    ReplyDelete