Friday, May 29, 2015

...ഒരു സംസ്കൃത ചിന്താഹാ...


 

ഇനി സംസ്കൃതത്തിൽ ഒരൽപ്പം ശ്രേഷ്ട്ടമായ ഒരു ചിന്ത :::

 

"മാതോ തല്ലി ഒതുക്കതി ബാല്യേ ,

കാമുക്യോ കട്ട കലുപ്പതി കൌമാരേ ,

ഭാര്യോ മൊത്തം ഭരണതി യൌവനേ ,

പുത്രിയോ പുച്ചോ പുച്ചതി വാർധക്യെ , 

എന്നിട്ട് ചീത്ത പേരോ ?

‘പുരുഷൻ’ വലിയ സ്വതന്ത്ര അർമാധി  !!!" :0

 

ഇതീ നമ്മുടെ ലോകാഹാ അവസ്ഥാഹാ ശുയന്താ...

7 comments:

  1. ഷഹീംസ്മൃതി പത്താം അദ്ധ്യായം പന്ത്രണ്ടാം ശ്ലോകം!

    ReplyDelete
  2. പുത്രിയോ പുച്ചോ പുച്ചതി വാർധക്യെ.....
    ചിരിച്ച് ചിരിച്ച് മണ്ണ് കപ്പി....

    ReplyDelete
  3. ഷെയർ ഒപ്ഷന്‍ ഇല്ലാത്തത് എന്താ...??

    ReplyDelete

  4. വായനയ്ക്കും , കുറിച്ചിട്ട നല്ല വരികൾക്കും നന്ദി , കൊച്ചു ഗോവിന്ദൻ , പട്ടേപ്പാടം റാംജി & കല്ലോലിനി... :)

    ReplyDelete
  5. ഇതീ നമ്മുടെ ലോകാഹാ അവസ്ഥാഹാ ശുയന്താ...

    ReplyDelete
  6. oru kavithayiloote ithrayadikam chirippikkamennu theliyichu

    ReplyDelete