ഇന്നത്തെ സമൂഹത്തിൽ ഓരോ നിഷേധിയും ജീവിതത്തിൽ സ്ഥിരം കേൾക്കേണ്ടി വരുന്ന 5 പ്രയോഗങ്ങളും , അവയുടെ യഥാർത്ഥ അർത്ഥങ്ങളും :
1. 'നിനക്ക് വട്ടാണ് ' ::
അർത്ഥം : നിങ്ങൾ ഇപ്പോൾ വേറിട്ട് ചിന്തിക്കുകയാണ് .
2. ' നിനക്ക് മുഴു ഭ്രാന്താണ് ::
അർത്ഥം : നിങ്ങൾ അതീവ വത്യസ്തമായി ചിന്തിക്കുകയും , ആ ചിന്തകൾ നിങ്ങളുടെ ജീവിതത്തിൽ/ സമൂഹത്തിൽ ഒരു ചലനം ഉണ്ടാകാൻ പോവുകയും ചെയ്യുന്നു .
3. 'നിനക്ക് അഹങ്കാരമാണ് ' ::
അർത്ഥം : അഹങ്കരിക്കാൻ അർഹതയുള്ള എന്തോ ഒന്നിന് ഉടമയാണ് നിങ്ങൾ .
4. ' നിനക്ക് സംശയ രോഗമാണ് '
അർത്ഥം : നിങ്ങൾ അറിയാതെ നടക്കുന്നതിനെ പറ്റി, നിങ്ങൾ എന്തോ അറിഞ്ഞു തുടങ്ങുകയും , എന്നാൽ അത് തെളിയിക്കാൻ പ്രാപ്തമായ തെളിവുകൾ നേടാതെ , നിങ്ങൾ പ്രതികളോട് അത് തുറന്നു ചോദിക്കുകയും ചെയ്തു
5. ' നിനക്ക് ഈഗൊ ആണ് '
അർത്ഥം : നിങ്ങൾക്ക് അർഹതയുള്ള ഒന്ന് നിങ്ങള്ക്ക് നിഷേധിച്ചു എന്ന് തോന്നുകയും , അതിനെ നിങ്ങൾ ചോദ്യം ചെയ്യുകയും ചെയ്തു
എല്ലാ വലിയ വിജയങ്ങളും ഇവിടെ നേടിയിട്ടുള്ളത് ഇത്തരം പ്രയോഗങ്ങളെ ഒക്കെ അതി ജീവിച്ചിട്ടുള്ള നിഷേധികൾ മാത്രമാണെന്ന് നിങ്ങളെ ഓർമിപ്പിച്ചു കൊണ്ട് , ഓരോ നിഷേധിയും തളരരുത് , പതറരുത് , വീഴരുതെന്ന് എന്ന് ആഗ്രഹിച്ചു കൊണ്ട് , നിഷേധികൾ കൊണ്ട് നിറഞ്ഞ ഒരു നിഷേധാത്മക ഭാവി ഇന്ത്യ സ്വപ്നം കണ്ടുകൊണ്ടു ... ജയ് ഹിന്ദ് !