കോരി ചൊരിയുന്ന ഈ പെരു മഴയത്ത്
ദുഖങ്ങള്‍ ഒക്കെയും പെയ്തൊഴിഞ്ഞിരുന്നെങ്കില്‍.
ഇളം കാറ്റിലാടുന്ന ഈ ഇലകള്‍ പോല്‍ നമ്മളും
ഭാരങ്ങള്‍ ഇല്ലാതെ പതിയെ ചലിച്ചു ഇരുന്നെങ്കില്‍.
ശാന്തമായി ഒഴുകുന്ന ഈ കടല്‍ത്തിരകളില്‍
ഒരു മഞ്ഞു തുള്ളിയായ് പതിയെ അലിഞ്ഞിരുന്നെങ്കില്‍.
1 comment:
ഈ മോഹങ്ങള്‍ കൊള്ളാമല്ലോ...
ഒരു നാള്‍ ഈ ദു:ഖങ്ങളൊക്കെ പെയ്തൊഴിയും തീര്‍ച്ച...
Post a Comment