Friday, May 29, 2015

...ഒരു സംസ്കൃത ചിന്താഹാ...


 

ഇനി സംസ്കൃതത്തിൽ ഒരൽപ്പം ശ്രേഷ്ട്ടമായ ഒരു ചിന്ത :::

 

"മാതോ തല്ലി ഒതുക്കതി ബാല്യേ ,

കാമുക്യോ കട്ട കലുപ്പതി കൌമാരേ ,

ഭാര്യോ മൊത്തം ഭരണതി യൌവനേ ,

പുത്രിയോ പുച്ചോ പുച്ചതി വാർധക്യെ , 

എന്നിട്ട് ചീത്ത പേരോ ?

‘പുരുഷൻ’ വലിയ സ്വതന്ത്ര അർമാധി  !!!" :0

 

ഇതീ നമ്മുടെ ലോകാഹാ അവസ്ഥാഹാ ശുയന്താ...

7 comments:

കൊച്ചു ഗോവിന്ദൻ said...

ഷഹീംസ്മൃതി പത്താം അദ്ധ്യായം പന്ത്രണ്ടാം ശ്ലോകം!

പട്ടേപ്പാടം റാംജി said...

ആകെ സംശയമായല്ലോ.

കല്ലോലിനി said...

പുത്രിയോ പുച്ചോ പുച്ചതി വാർധക്യെ.....
ചിരിച്ച് ചിരിച്ച് മണ്ണ് കപ്പി....

കല്ലോലിനി said...

ഷെയർ ഒപ്ഷന്‍ ഇല്ലാത്തത് എന്താ...??

Shaheem Ayikar said...


വായനയ്ക്കും , കുറിച്ചിട്ട നല്ല വരികൾക്കും നന്ദി , കൊച്ചു ഗോവിന്ദൻ , പട്ടേപ്പാടം റാംജി & കല്ലോലിനി... :)

Muralee Mukundan , ബിലാത്തിപട്ടണം said...

ഇതീ നമ്മുടെ ലോകാഹാ അവസ്ഥാഹാ ശുയന്താ...

shajitha said...

oru kavithayiloote ithrayadikam chirippikkamennu theliyichu