ചില നിമിഷങ്ങള്‍ ജീവിതത്തെ മാറ്റി മറിക്കും...
ചിലപ്പോള്‍ വിജയത്തിലേക്ക്, മറ്റു ചിലപ്പോള്‍ വലിയ തെറ്റുകളിലെക്കും.
നിമിഷങ്ങളില്‍ പിണന്നു പോയ തെറ്റുകള്‍ തിരുത്താനായി കാത്തിരിക്കുക...
പ്രതീക്ഷയോടെ നന്മയുടെ ഒരു ചെറു നിമിഷത്തിനായി.
ഈ കാത്തിരിപ്പ് തന്നെയാണ് ജീവിതം എന്ന തിരിച്ചറിവോടെ.
No comments:
Post a Comment