Sunday, July 20, 2008

കാഴ്ച


എന്‍റെ കാഴ്ചയ്ക്ക് കാര്യമായി എന്തോ സംഭവിച്ചിരിക്കുന്നു.

വഴിയോരങ്ങളിലെ പലതും ഞാന്‍ ഇന്നു കാണാതെ പോകുന്നു.
കൊച്ചു കുട്ടിയുടെ ചിരിക്കുന്ന മുഖവും, മനോഹരമായ പൂക്കളും,
മഴവില്ലും, അരുവികളും...അങ്ങനെ സുന്ദരമായ പലതും ഇന്നെന്‍റെ കാഴ്ചയ്ക്ക് അന്യം വന്നിരിക്കുന്നു.

ഇന്നു എന്‍റെ കാഴ്ച ചില നോട്ടുകെട്ടുകളില്‍ മാത്രം ഉതുങ്ങി കൂടിയിരിക്കുന്നു.

3 comments:

siva // ശിവ said...

ഇത് ഒരു നശിച്ച ചിന്തയാണ്...ഞാന്‍ ദിവസവും കാണുന്ന എല്ലാവരും ഇങ്ങനെ തന്നെയാണ്...അവര്‍ എങ്ങനെ ജീവിക്കാം എന്നതിനെക്കുറിച്ച് സംസാരിക്കുന്നില്ല...എന്നാല്‍ എല്ലായ്പ്പോഴും എങ്ങനെ സമ്പാസിക്കാം എന്നതിനെക്കുറിച്ച് മാത്രം സംസാരിക്കുന്നു...

സസ്നേഹം,

ശിവ.

Shaheem Ayikar said...

ചിലപ്പോഴെങ്കിലും നമ്മളും എന്ന ഒരു തിരിച്ചറിവാണ്‌ ഇത്.

മയൂര said...

കണ്മുന്നില്‍ ഇല്ലാത്തതു കാണാന്‍ തിരക്കിടുന്നതു കൊണ്ടല്ലെ, മുന്നിലുള്ളതൊന്നും കാണാതെ പോകുന്നത്....