എന്റെ ലോകം
This is my space for sharing my views, ideas and dreams about this life.
Thursday, July 17, 2008
കടല്‍ത്തീരം.
പണ്ടു നമ്മള്‍ കൈയ്യുകള്‍
കോര്‍ത്ത്,
സ്വപ്നം കണ്ടു നടന്ന കടല്‍ത്തീരത്ത് , ഇന്നു മല്‍സ്യങ്ങള്‍ ചത്തു അടിഞ്ഞു കിടക്കുന്നു.
പ്രണയത്തിന്‍റെ
മണമുണ്ടായിരുന്ന
അവിടത്തെ ഇളം കാറ്റിനു , ഇന്നു
മനം
മടുപ്പിക്കുന്ന ദുര്‍ഗന്ധം.
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment