നിങ്ങളുടെ ജീവിതം ഒരു തുറന്ന പുസ്തകം ആണെങ്കില്‍ നിങ്ങള്‍ സൂക്ഷിക്കുക.
അതിലെ നല്ല താളുകള്‍ നാളെ ചിലര്‍ കീറി എടുക്കും........ മറ്റുള്ളവയില്‍ മറ്റു ചിലര്‍ കുത്തി വരയ്ക്കും.
ഒടുവില്‍ നിങ്ങളുടെ പേരു പതിഞ്ഞ , അഴുക്കു പുരണ്ട പുറം ചട്ട മാത്രം ബാക്കി നില്ക്കും, കാലത്തിനു മുന്നില്‍ ഒരു പരിഹാസ ചിഹ്നം ആയി.
3 comments:
ഈ വരികള്‍ എനിക്ക് പ്രയോജനപ്പെടും....നന്ദി...
സസ്നേഹം,
ശിവ.
നല്ല ആശയം...
kavithakal manoharam.
Post a Comment